England vs India 1st Test: ആദ്യ ദിനം ജയ്സ്വാളിൻ്റെയും ഗില്ലിൻ്റെയും വിളയാട്ടം
June 21, 2025 | by newsmessagers@gmail.com

ഇംഗ്ലീഷ് പേസിന് മുന്നിൽ കോട്ട കെട്ടിയും ആക്രമിച്ചു ജയ്സ്വാൾ ബാറ്റ് വീശിയതോടെ ഒരു ഘട്ടത്തിൽ ബാക് ഫുട്ടിലായ ഇന്ത്യയെ ടോപ്പ് ഗിയറിൽ എത്തിച്ചത്. 42 റൺസെടുത്ത കെഎൽ രാഹുൽ കൂടാരം കയറുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്കുള്ള യാത്ര ആരംഭിച്ചിരുന്നു. രാഹുലിനെ ബ്രൈഡൻ കാഴ്സിന്റെ പന്തിൽ ജോ റൂട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. എന്നാൽ മൂന്നാമനായി എത്തിയ സായ് സുദർശൻ റണ്ണൊന്നുമെടുക്കാതെ കൂടാരം കയറിയതോടെയാണ് ഇന്ത്യ ബാക് ഫുട്ടിലായത്.
News Updates Log On To : https://malayalam.samayam.com
Facebook : https://www.facebook.com/samayammalayalam
Twitter : https://twitter.com/samayamm?lang=en
Instagram : https://www.instagram.com/malayalamsamayam/?hl=en
Sharechat : https://sharechat.com/profile/samayammalayalam
Download Samayam Android App
____________________________________
https://play.google.com/store/apps/details?id=com.til.malayalamsamayam&hl=en
Download Samayam iOS App
__________________________________
https://apps.apple.com/us/app/samayam-malayalam/id1437610958
DISCLAIMER
——————
Do not try to upload our videos without our permission under any circumstances. If you do so it will violate the YouTube terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 ©
source
RELATED POSTS
View all